
ആനയെ വാങ്ങാം, തോട്ടി വാങ്ങാൻ പിശുക്ക്!, ഇത് വീട്ടിൽ മിക്കവരും അവഗണിക്കുന്ന പ്രധാനപ്പെട്ട കാര്യം.
ലക്ഷങ്ങൾ മുടക്കി ഇന്ന് നമ്മൾ വീട് പണിയുമ്പോൾ, വീട്ടിലെ വെള്ളത്തിനു നമ്മൾ പ്രാധാന്യം കൊടുക്കുന്നുണ്ടോ.?
നമ്മുടെ കിണറുകളിൽ ഉള്ള വെള്ളം, അല്ലെങ്കിൽ പൈപ്പിൽ കൂടി കിട്ടുന്ന വെള്ളം, ഇതൊക്കെ ചിലപ്പോൾ കാണുമ്പോൾ നല്ല ക്ലിയർ ആയിരിക്കുകയും ശുദ്ധമാണെന്ന് നമുക്ക് തോന്നുകയും ചെയ്യും, എന്നാൽ ഇത് യഥാർഥത്തിൽ ശുദ്ധമാണോ?
കുടിവെള്ളത്തിൽ അടങ്ങിയ ഖര മാലിന്യങ്ങൾ, രാസ പദാർത്ഥങ്ങൾ, സൂഷ്മ ജീവികൾ തുടങ്ങിയവയെ നീക്കം ചെയ്ത് Aquaguard water purifier വെള്ളത്തിന്റെ പരിശുദ്ധി ഉറപ്പുവരുത്തുന്നു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന, 15 കോടി അമ്മമാരുടെ വിശ്വാസം നേടിയ, ഇന്ത്യയിലും വിദേശത്തും 135 ൽ പരം ലബോറട്ടറികൾ അംഗീകരിച്ച ഒരേ ഒരു ബ്രാന്റ് Aquaguard.
ഞങ്ങൾ നിങ്ങൾക്കായ് സൗജന്യമായി വെള്ളം പരിശോധിച്ച് ആവശ്യമായ പ്യൂരിഫയറുകൾ നിർദ്ദേശിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടു.
WhatsApp - https://wa.me/message/TRG35PQQP7Q2E1
CALL NOW- 7012638875